കൊന്നപ്പൂവ്
മേടമാസത്തിന് സ്വാഗതമോതുവാന്‍ കണിക്കാന്ന പൂത്ത് നില്‍കുന്നു...അതൊരു കാഴ്ചയാണ്....കണ്ണിനും മനസ്സിനും കുളിരേകും കാഴ്ച....
വിഷുക്കാലം വരവായി...കണിക്കൊന്ന പൂത്തല്ലോ....
വിഷുക്കാലം വരവായി...കണിക്കൊന്ന പൂത്തല്ലോ....
കണിയൊരുക്കലും കെെനീട്ടവും ഇന്നും തുടരുന്നു ശീലങ്ങള്‍ഒട്ടും മാറാതെ..ഇമ്പം ഒട്ടും കുറയാതെ...

Comments
Post a Comment