ദാവണി: കവിത Get link Facebook X Pinterest Email Other Apps April 23, 2016 കവിതപ്രണയ മഴയില്‍ കുതിര്‍ന്നു നില്ക്കുന്ന സുന്ദരീ...നിന് വിരഹതാപം മായ്ക്കുവാനാകുമോ ഈ മഴത്തുള്ളികള്‍ക്ക്..അഴകോലും മിഴിക്കോണില്‍ പറയാതെ ഒളിപ്പിച്ച പ്രണയക്കുളിര്...അതി വര്‍ഷമായിന്നു പെയ്തുതോരുന്നു.... Get link Facebook X Pinterest Email Other Apps Comments
ഉണ്ണിക്കണ്ണന്:കവിത March 13, 2016 ഉണ്ണിയായെന് പൊന്നു മകനായ് മനസ്സില്‍ കളിക്കുന്നു കളളകൃഷ്ണന്‍ വെണ്ണ തരാം ഞാന്‍ എന്‍ മകനേ നിന് കുഞ്ഞിളം കയ്യിലൊരു ഉമ്മ നല്‍കാം ഓടക്കുഴല്‍ നീ മറന്നതു മനപ്പൂര്‍വ്വം നിന് ഓമല് കരങ്ങള്‍ പുണര്‍ന്ന കോലക്കുഴല്‍ എനിക്കായ് നീ ഉപേക്ഷിച്ച നിന് പുല്ലാങ്കുഴല്‍ നാദം...എന്റെ കണ്ഠത്തില് നീ ഉപേക്ഷിച്ച വേണുഗാനം.... Read more
മഴ നനഞ്ഞ പൂക്കള്‍ April 28, 2016 ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ചകളില്‍ ഒന്നാണ് മഴയും മഴയില്‍ കുതിര്‍ന്ന പ്രകൃതിയും..മഴയില്‍ കുളിച്ച പൂക്കള്‍ക്ക് സൗന്ദര്യം കൂടുതലാണ്... Read more
കൊന്നപ്പൂവ് April 14, 2016 മേടമാസത്തിന് സ്വാഗതമോതുവാന്‍ കണിക്കാന്ന പൂത്ത് നില്കുന്നു...അതൊരു കാഴ്ചയാണ്....കണ്ണിനും മനസ്സിനും കുളിരേകും കാഴ്ച.... വിഷുക്കാലം വരവായി...കണിക്കൊന്ന പൂത്തല്ലോ.... കണിയൊരുക്കലും കെെനീട്ടവും ഇന്നും തുടരുന്നു ശീലങ്ങള്ഒട്ടും മാറാതെ..ഇമ്പം ഒട്ടും കുറയാതെ... Read more
Comments
Post a Comment