ടോംസിന്റെ ബോബനും മോളിയും




കുട്ടിക്കാലം ജീവസ്സുറ്റതാക്കിയതില്‍ ബോബനും മോളിയ്ക്കും നല്ലൊരു പങ്കുണ്ട്.
ഇപ്പോള്‍ പോലും അവരൊരുക്കിയ ചിരി വിരുന്നിന്റെ മാധുര്യം നാവില്‍ നിന്നും പോയിട്ടില്ല..ചിരിപ്പിച്ചും ചിന്തിപ്പിച്ചും തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് നര്‍മ്മത്തിന്റെ ഭാഷ പകര്‍ന്നുകൊടുത്ത വരകളില്‍ ഹാസ്യം ഒളിപ്പിച്ചു വച്ച ആ വലിയ കലാകാരന്‍ അരങ്ങൊഴിഞ്ഞു...ബോബനും മോളിയും പുതു തലമുറകളിലേയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഡിജിറ്റല്‍ യുഗത്തിനും സാധിച്ചു...

Comments

Popular posts from this blog

ഉണ്ണിക്കണ്ണന്‍:കവിത

മഴ നനഞ്ഞ പൂക്കള്‍

കൊന്നപ്പൂവ്