ഉണ്ണിക്കണ്ണന്‍:കവിത

ഉണ്ണിയായെന്‍ പൊന്നു മകനായ്
മനസ്സില്‍ കളിക്കുന്നു കളളകൃഷ്ണന്‍
വെണ്ണ തരാം ഞാന്‍ എന്‍ മകനേ നിന്‍
കുഞ്ഞിളം കയ്യിലൊരു ഉമ്മ നല്‍കാം
ഓടക്കുഴല്‍ നീ മറന്നതു മനപ്പൂര്‍വ്വം
നിന്‍ ഓമല്‍ കരങ്ങള്‍ പുണര്‍ന്ന കോലക്കുഴല്‍
എനിക്കായ് നീ ഉപേക്ഷിച്ച നിന്‍ പുല്ലാങ്കുഴല്‍ നാദം...എന്റെ കണ്ഠത്തില്‍ നീ ഉപേക്ഷിച്ച
വേണുഗാനം....

Comments

Popular posts from this blog

മഴ നനഞ്ഞ പൂക്കള്‍

കൊന്നപ്പൂവ്