വാക

 പുലർക്കാല സ്വപ്നങ്ങളിലൊക്കെയും വാകപ്പൂക്കൾ വാരി വിതറിയ പാതയോരങ്ങൾ കാണുമായിരുന്നു.. പൂക്കൾ കൊണ്ട് തീർത്ത പരവതാനി പോലെ.. ഈ വഴിയോരങ്ങളിൽ പുഷ്പിച്ച പ്രണയങ്ങളെ  പൂക്കൾ വാരി വിതറി വരവേൽക്കുന്നതാവാം ഈ വാകമരങ്ങൾ.. ഇന്ന് ഈ കാറ്റിനും പൂക്കൾക്കും ചോരയുടെ ഗന്ധമോ....


Comments

Popular posts from this blog

ഉണ്ണിക്കണ്ണന്‍:കവിത

മഴ നനഞ്ഞ പൂക്കള്‍

കൊന്നപ്പൂവ്