മയിൽ‌പീലി


 ആകാശം കാണാതെ സൂക്ഷിച്ച മയിൽ‌പീലി കുഞ്ഞുങ്ങൾ വളർന്നു പെറ്റുപെരുകി നിറം മങ്ങി നരച്ചു മെലിഞ്ഞു ഒരു ഈർക്കിൽ പരുവമായി... നീലകണ്ണുകൾ തിളക്കം നഷ്ടപ്പെട്ടു തവിട്ടു നിറത്തിൽ മങ്ങിയ വെളിച്ചത്തിലൂടെ അലഞ്ഞു..., പുതിയ ആകാശം തേടി... പുസ്തകതാളിൽ ഒളിപ്പിക്കാതെ ആകാശം കണ്ടു വളരട്ടെ ഓരോ  മയിൽ‌പീലികുഞ്ഞുങ്ങളും....

Comments

Popular posts from this blog

ഉണ്ണിക്കണ്ണന്‍:കവിത

മഴ നനഞ്ഞ പൂക്കള്‍

കൊന്നപ്പൂവ്