പ്രിയ രാധ:കവിത


നീലക്കടമ്പേ കോലക്കുഴലേ .... ....
രാധയ്ക്കു പിരിയുവാൻ വയ്യ...മധുരയ്ക്ക് മടങ്ങവെ ഒരു മാത്ര തിരിഞ്ഞൊന്നു നോക്കാതെ
നിന്നടുത്തെത്തൊൻ ഓടിത്തളർന്നു പാതിവഴിയോരം ....
വൃന്ദാവനം ശോകമൂകം ...
കാലികളെല്ലാംഏങ്ങികരയുന്നു പോകുന്നതറിയാതെ 
അമ്പാടിതീരത്തു നിനച്ചു കാത്തിരിയ്ക്കുന്നു .... എന്നിട്ടുമെന്തേ പൊന്നാടകുഴലേ ...നീയെന്നെത്തേടി വന്നില്ല...

Comments

Popular posts from this blog

ഉണ്ണിക്കണ്ണന്‍:കവിത

മഴ നനഞ്ഞ പൂക്കള്‍

കൊന്നപ്പൂവ്