വെണ്ണക്കളളന്‍:കവിത
കണ്ണനു ഞാനൊരു കഥ പറഞ്ഞീടാം..
അന്നൊരു നാളില്‍ നീ മധുരയ്ക്ക് മടങ്ങവെ....പൂവാലിപയ്യൊന്ന് എങ്ങിക്കരഞ്ഞു...ദാഹവുമില്ല...വിശപ്പുമില്ല...മൂവന്തി മാഞ്ഞിട്ടും മേട്ടിലലഞ്ഞു...കാലൂകുഴഞ്ഞു...ശബ്ദവും പോയി....കണ്ണുനീര്‍ വറ്റി....വരള്‍ച...വിളര്‍ച്ച....
അങ്ങനെ ഞാനൊരു കള്ളത്തരം ചെയ്തു..നിന്‍ രൂപം ധരിച്ചു...കള്ളച്ചിരി മാത്രം വന്നില്ല എന്‍ മുഖത്ത്...അതു നീ പണ്ടേ മോഷ്ടിച്ചു കടന്നില്ലേ....
എണ്ണിയാല്‍ തീരാത്ത മഞ്ചാടിക്കുരു വാരി
എന്നോ നീയെന്‍ മനസ്സിലൊളിച്ചപ്പോള്‍
അന്നേ നിനച്ച് നിന്‍ കള്ളത്തരങ്ങള്‍ ഞാന്‍ വിളിച്ചറിയിക്കും ഈ ലോകത്തോട് ഒരിക്കല്‍....

Comments
Post a Comment