പ്രിയ രാധ:കവിത
നീലക്കടമ്പേ കോലക്കുഴലേ .... .... രാധയ്ക്കു പിരിയുവാൻ വയ്യ...മധുരയ്ക്ക് മടങ്ങവെ ഒരു മാത്ര തിരിഞ്ഞൊന്നു നോക്കാതെ നിന്നടുത്തെത്തൊൻ ഓടിത്തളർന്നു പാതിവഴിയോരം .... വൃന്ദാവനം ശോകമൂകം ... കാലികളെല്ലാംഏങ്ങികരയുന്നു പോകുന്നതറിയാതെ അമ്പാടിതീരത്തു നിനച്ചു കാത്തിരിയ്ക്കുന്നു .... എന്നിട്ടുമെന്തേ പൊന്നാടകുഴലേ ...നീയെന്നെത്തേടി വന്നില്ല...